Wednesday, January 9, 2013

ഭാരതം തീവ്രവാദത്തിന്‍റെ വിള നിലമോ ?



തീവ്രവാദം അതിപ്പോള്‍ ലോകം മൊത്തം നിലനില്‍ക്കുന്ന ഒരു പ്രശ്നമാണെങ്കിലും, ഭാരതമെന്ന നമ്മുടെ ജന്മഭൂവില്‍ അതിനിപ്പോള്‍ വളക്കൂറു കൂടുതലാണെന്ന് തോന്നുന്നു. ലോകത്തില്‍ പൊതുവേ രണ്ടു തരം തീവ്രാദം ആണുള്ളത്. ഒന്ന്, തങ്ങളുടെ ദൈവം പറഞ്ഞതനുസരിച്ച് ജീവിക്കാത്തവര്‍ മുഴുവന്‍ കാഫിറുകള്‍ ആണെന്നും, അവരെ കൊന്നോടുക്കണം, എങ്കില്‍ സ്വര്‍ഗം കിട്ടും എന്നും ആഹ്വാനം ചെയ്യുന്ന സമാധാനതീവ്രവാദം, രണ്ടാമത്തേത്‌ തങ്ങളാണ് ശരിയായ വഴിയെ ജീവിക്കുന്നവരെന്നും ആ വഴിയെ എല്ലാവരെയും നടത്തിച്ചേ അടങ്ങൂ എന്ന് സുവിശേഷിക്കുന്ന കുരിശുവല്‍ക്കരണ തീവ്രവാദം. പക്ഷെ ഇവിടുത്തെ മതേതരമാന്യന്മാര്‍ ഇവയേക്കാള്‍ ഏറെ വിമര്‍ശിക്കുന്നത് ജനിച്ച നാടിന്‍റെ സംസ്കാരം കാത്തുസൂക്ഷിക്കാന്‍, അത് മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കാതെ അതിനനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന ജനതയുടെ സാംസ്കാരികബോധാമെന്ന ന്യായവാദത്തെയാണ് താനും.


രണ്ടു ദിവസം മുന്‍പ്‌ പന്നിക്കൂട്ടില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി എന്നും പറഞ്ഞു ഇവിടെ ഒരു സമുദായത്തിലെ അംഗങ്ങള്‍ മുഖപുസ്തകം മുഴുവന്‍ മനുഷ്യാവകാശത്തിന്റെ കണ്ണീര്‍ കഥകള്‍ ചൊല്ലി കളം നിറഞ്ഞു നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്നലെ ചില പന്നികള്‍ സ്വരാഷ്ട്രത്തിലെ സൈനികരെ വധിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ഇവരില്‍ ഒരാള്‍ക്ക്‌ പോലും സംസാരശേഷി ഇല്ലാതായി. അതെ ഭാരതത്തില്‍ രാഷ്ട്രത്തേക്കാള്‍ വലുതാണ്‌ മതം എന്ന നയം നടപ്പിലാക്കിപ്പെട്ടു കൊണ്ടിരിക്കുക തന്നെയാണ്. അടുത്ത കാലത്തായി നടന്ന ചില സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് വ്യക്തമാകുകയും ചെയ്യും.

ആരൊക്കെ മരിച്ചാലും, ലോകത്തൊരു മുസ്ലീമും അക്രമത്തിനിരയാകരുത് എന്ന് പറഞ്ഞ E. അഹമ്മദ്‌, നൂറു കോടി ഹിന്ദുക്കളെ പതിനഞ്ചു മിനിറ്റ് കൊണ്ട് കൊല്ലാമെന്നു പ്രഖ്യാപിച്ച ഒവൈസി, ഇപ്പോള്‍ ദാ പാകിസ്ഥാനിലെ എന്‍റെ സഹോദരങ്ങളെ, നിങ്ങള്‍ ഭാരതത്തെ ചുട്ടു ചാമ്പലാക്കി കൊള്ളൂ.. ഞങ്ങളുണ്ട് കൂടെ എന്ന്, പറയാതെ പറഞ്ഞ സല്‍മാന്‍ ഖുര്‍ഷിദ്‌. . ജന്മരാഷ്ട്രം സ്വര്‍ഗ്ഗതുല്യം എന്ന് കരുതുന്നവര്‍ ഹിന്ദുക്കള്‍ മാത്രം ആയത് കൊണ്ട് തന്നെയാകാം, അത്തരം സെന്റിമെന്റ്സുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഹിന്ദുക്കള്‍ ഇല്ലാത്ത ഒരു നേതൃനിര ഭരണം കയ്യാടക്കി വെച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ബന്ധുക്കള്‍ക്ക്‌ തങ്ങളോട് സ്നേഹം തോന്നണം എന്ന ബോധത്തോടെ തന്നെയാണ് ഖുര്‍ഷിദ്‌ അടക്കമുള്ള നേതാക്കള്‍, സ്വന്തം സമുദായത്തിന്റെ മാത്രം ഉന്നമനത്തിനുള്ള നിയമങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നതും. ഈ നിയമങ്ങളുടെ മറ പറ്റി, ഭാരതമെന്ന രാഷ്ട്രത്തെ ശരീയത്ത് നിയമങ്ങള്‍ വാഴുന്നിടം ആക്കിതീര്‍ക്കാന്‍ താലിബാന് പിന്തുണ നല്‍കുന്ന NDF,PFI,SIMI ഇത്യാദി സംഘടനകളും. കാശ്മീര്‍ പാകിസ്ഥാന് അടിയറ വെയ്ക്കാന്‍ ഒത്താശ ചെയ്യുന്ന ഒമര്‍ അബ്ദുള്ളയും, കൂട്ടരും എതിര്‍ക്കപ്പെടാത്തതും ആരും ചോദ്യം ചെയ്യുന്നുമില്ല.

ഇനി ചില സമാധാനനടപടികള്‍ കൂടി ശ്രദ്ധിക്കാം. പാലസ്തീന് വേണ്ടി ഇവിടെ മുദ്രാവാക്യം വിളിച്ച ഒരുത്തന്‍ പോലും പാകിസ്ഥാനെതിരെ ശബ്ദം ഉയര്ത്താറില്ല. സര്‍ക്കാരിന്റെ അഞ്ചു കോടി വാങ്ങി കൊച്ചിയില്‍ നടത്തിയ ബിനലെ സാക്ഷ്യം വഹിച്ചത്‌ മുസ്ലീം തീവ്രവാദ സംഘടനകള്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന ചടങ്ങിനുമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം തീവ്രവാദികള്‍ക്കും, സംഘടനകള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്ന ഫ്ലാക്സുകള്‍, തൂക്കിലേറ്റപ്പെട്ട തീവ്രവാദിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, പാകിസ്താന്‍ പട്ടാളവേഷത്തില്‍ മതസംഘടനകളുടെ പ്രകടനം, പാകിസ്ഥാന് സ്വാതന്ത്ര്യദിന ആശംസ ചൊരിഞ്ഞുള്ള പോസ്ററുകള്‍, ഇതെല്ലാം ഇവിടുത്തെ ചോറാണ് ഉണ്ണുന്നത് എങ്കിലും കൂറ് അങ്ങോട്ട്‌ തന്നെ എന്നതിന്‍റെ പരസ്യപ്രസ്താവനകള്‍ തന്നെ. ഇതിനെല്ലാം രഹസ്യപിന്തുണയുമായി ഭരണപക്ഷത്തെ മുസ്ലീം നേതാക്കളും. ഇടുക്കി ചിന്നാര്‍ മേഖലയില്‍ പാകിസ്താന്‍ പതാകയുമായി ആയുധധാരികളായ ചിലരെ കണ്ടെന്ന അറിവ് ലഭിച്ചിട്ടും ഇവിടുത്തെ ഭരണപക്ഷം നിഷ്ക്രിയമായിരിക്കുന്നത് ന്യൂനപക്ഷപ്രീണനം എന്ന നെറികെട്ട കളിയുടെ ഭാഗമായിത്തന്നെ .

ഞങ്ങളെ തീവ്രവാദികളായി മുദ്ര കുത്തുന്നു എന്നും പറഞ്ഞു കരയുന്നവരില്‍ ഒരാള്‍ പോലും, സ്വന്തം സമുദായത്തിലെ തീവ്രവാദികളെ എതിര്‍ക്കാനുള്ള മനസ്സ്‌ കാണിക്കുന്നതും ഒരു തരം ഇരട്ടത്താപ്പായി മാത്രമേ കാണുവാനും കഴിയൂ. NDF,SIMI പോലുള്ള തീവ്രവാദി സംഘടനകളെ അനുകൂലിക്കാന്‍ കണ്ടെത്തുന്ന മറുപടി ദേശീയസംഘടനയായ സംഘപരിവാറിനെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എന്നതും ശ്രദ്ധേയവുമാണ്. സംഘത്തിന്‍റെ ശക്തികേന്ദ്രങ്ങളില്‍ പോലും ദേശവിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അല്ലാത്ത ഒരു അഹിന്ദു പോലും ആക്രമിക്കപ്പെട്ടിട്ടില്ല എന്നതും നേരെ മറിച്ച് മേല്‍പ്പറഞ്ഞ സമാധാനികളുടെ മേഖലകളില്‍ മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അന്യമതസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുന്നതും ആരും ചൂണ്ടിക്കാണിക്കുന്നുമില്ല.

ഇതൊരു സമുദായത്തെ താറടിച്ചു കാണിക്കാന്‍ വേണ്ടി സംസാരിച്ചതല്ല. സ്വന്തം കൂട്ടരെ നിയന്ത്രിക്കാന്‍ അവര്‍ ശ്രദ്ധിക്കാത്തത് തികച്ചും അപലപനീയം എന്നെ ഞങ്ങള്‍ പറയുന്നുള്ളൂ. സംഘപരിവാറിനോടുള്ള ദേഷ്യം തീര്‍ക്കേണ്ടത്‌ ജനിച്ച നാടിനെ ഒറ്റികൊടുത്ത്‌ കൊണ്ടാകരുത്‌ എന്ന് കൂടി മനസ്സിലാക്കുക. ഈ ഭാരതഭൂവിനെതിരെ യുദ്ധം ചെയ്യുന്നത് സാക്ഷാല്‍ ഈശ്വരന്‍ തന്നെയായാല്‍ പോലും തിരിച്ചടിക്കും എന്ന് ചങ്കുറപ്പോടെ പറയുന്ന, അത് ചെയ്തു കാണിക്കുന്ന ഭാരതപുത്രന്മാര്‍ ഇവിടെയുണ്ട്. മതം പറയുന്നത് മാത്രം കേട്ട് നാടിനെ ചതിക്കുന്നവരെ എതിര്‍ക്കുമ്പോള്‍ അത് വര്‍ഗീയം എന്നും പറഞ്ഞു പരസ്യം ചെയ്യുന്ന ഏര്‍പ്പാടും ഒഴിവാക്കുക.

വന്ദേ ഭാരതമാതരം.


അവലംബം:

No comments:

Post a Comment