Sunday, March 18, 2012

മത സ്പര്‍ധ വളര്‍ത്തല്‍, ഇങ്ങനെയും ആകാം.

ഇന്നത്തെ പ്രധാന പത്രങ്ങളിലെ ഒരു വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്. വിവിധ പത്രങ്ങളില്‍ പല ശൈലികളിലാനെങ്കിലും ഒരേ ഉള്ളടക്കം ധ്വനിപ്പിക്കുന്ന വാര്തയാന്‍ ഇത്. പക്ഷെ.. "സമുദായ ഉന്നമനം" മാത്രം ലക്ഷ്യമിടുന്ന "മാധ്യമ" ത്തിലെ വാര്‍ത്ത നോക്കൂ..

മാതൃഭൂമി






















ദേശാഭിമാനി




















ദീപിക

















കേരള കൌമുദി




















തേജസ്‌ (പോപ്പുലര്‍ ഫ്രണ്ട് പത്രം)

















 ജന്മഭൂമി (കാവി ഭീകരതയുടെ പത്രം!!!)





















എന്നാല്‍... ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മാധ്യമമോ?
















ഭാരതത്തില്‍ മുസ്ലീമിന് രക്ഷയില്ല എന്ന് പറഞ്ഞുപറഞ്ഞു വരുത്തി തീര്‍ക്കുകയാണ് അവര്‍. മോഡിക്കെതിരെ ദിവസം ഒരു ലേഖനം എന്നകണക്കില്‍ എഴുതിയില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ല. അഫ്സല്‍ ഗുരുവും കസബുമൊക്കെ അവരുടെ കാഴ്ചപ്പാടില്‍ സംഘപരിവാര്‍ ഭീകരരാണ്. കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളക്കാരെ കശാപ്പു ചെയ്യുന്നവര്‍ പോരാളികളും, പട്ടാളക്കാരുടെ വെടിയേറ്റ് ചാകുന്ന ഭീകരര്‍ നിരപരാധികളുമാണ്. ഒരു ശരാശരി മലയാളിക്ക് ഇങ്ങനെ ചിന്തിക്കാന്‍ ഇതൊക്കെ മതി, "വേണോ നമുക്ക് ഇതുപോലൊരു പത്രം?"


Saturday, March 17, 2012


ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭരണത്തിന്‌ 10 വര്‍ഷം തികഞ്ഞു. 1960-ല്‍ സംസ്ഥാനം രൂപീകൃതമായശേഷം ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ഇതോടെ മോഡി മാറി. 2001 ഒക്ടോബര്‍ 7നാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്‌. കേശുഭായ്‌ പട്ടേലിന്‌ പകരമായിരുന്നു ഇത്‌. രാജ്യം കണ്ട ഏറ്റവും മാന്യനായ മുഖ്യമന്ത്രി എന്ന പദവിയിലേക്കുള്ള മോഡിയുടെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്‌. കള്ളപ്രചരണങ്ങളെയും വ്യക്തിഹത്യയേയും കേസുകളെയും എല്ലാം നേരിട്ട മോഡി അതിനെയെല്ലാം നിഷ്പ്രഭമാക്കി. സദ്ഭരണത്തിന്റെയും വികസനത്തിന്റെയും മാതൃകയാക്കി ഗുജറാത്തിനെ മാറ്റി. ക്രൈസ്തവ സമ്മര്‍ദ്ദത്തിനുവഴങ്ങി മോഡിക്ക്‌ വിസ നിഷേധിച്ച അമേരിക്ക പോലും ഒടുവില്‍ അദ്ദേഹത്തിന്റെ ഭരണവൈശിഷ്ട്യത്തിന്‌ നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കി.

അധികാരം ഏറ്റതിനുശേഷം നടന്ന രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ മൂന്നില്‍ രണ്ട്‌ ഭൂരിപഷത്തിന്‌ ഗുജറാത്തില്‍ അധികാരത്തിലെത്തിക്കാന്‍ മോഡിക്കായി. അധികാരത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സ്മരണക്കായി 2250 കോടിയുടെ പ്രത്യേക പാക്കേജ്‌ മോഡി പ്രഖ്യാപിച്ചിരിക്കുകയാണ്‌. അരലക്ഷം പുതിയ നിയമനങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനയുമാണ്‌ ഇതില്‍ പ്രധാനം.

4.54 ലക്ഷം സംസ്ഥാന ജീവനക്കാര്‍ക്കും 3.47 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ആറാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പളകുടിശ്ശിക മുഴുവന്‍ ഉടന്‍ നല്‍കും. ജീവനക്കാരുടെ ഡിഎ ഏഴ്‌ ശതമാനം ഉയര്‍ത്തി കേന്ദ്ര ഡിഎക്ക്‌ തുല്യമാക്കും. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത്‌ നടപ്പാക്കും. ഒരുലക്ഷത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളവും 800 മുതല്‍ 4400 രൂപവരെ കൂട്ടും.

കടപ്പാട് : ജന്മഭൂമി

Wednesday, March 7, 2012

മുസ്ളീം യുവാക്കളില്‍ തീവ്രവാദം ശക്തിയാര്‍ജ്ജിക്കുന്നു

കണ്ണൂറ്‍: മുസ്ളീം യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘട്ടനങ്ങളടെ സ്വഭാവം ഈ അടുത്ത കാലത്തായി മാറിവരുന്നു. അക്രമത്തിനു പിന്നില്‍ മത തീവ്രവാദവും ശക്തം. വാഹനങ്ങളും പണവും നിര്‍ലോഭം ലഭിക്കുന്നതായും സൂചന. കണ്ണൂറ്‍ ജില്ലയില്‍ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഈയടുത്ത കാലത്ത്‌ നടന്ന രാഷ്ട്രീയ സംഘട്ടനത്തിലെ പ്രധാന കക്ഷി മുസ്ളിംലീഗും പ്രതികളാകട്ടെ പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള മുസ്ളീം ചെറുപ്പക്കാരുമാണ്‌. ഇവര്‍ക്ക്‌ പണവും രാഷ്ട്രീയ സംരക്ഷണവും യഥേഷ്ടം ലഭിക്കുന്നു. അതുകൊണ്ട്‌ തന്നെ പോലീസിനെ അക്രമിച്ച കേസില്‍പോലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല. പട്ടുവം പഞ്ചായത്തിലെ അരിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന്‌ തളിപ്പറമ്പ താലൂക്ക്‌ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗത്തില്‍ പട്ടുവം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.ലത നടത്തിയ പ്രസംഗം അതിശയിപ്പിക്കുന്നതായിരുന്നു. പഞ്ചായത്തിലെ മുസ്ളീം ഭൂരിപക്ഷ പ്രദേശത്ത്‌ ആ പ്രദേശത്തിണ്റ്റെ കാര്യം മാത്രം ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന ഗ്രാമസഭകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ല എന്നാണ്‌ അവരുടെ വെളിപ്പെടുത്തല്‍. മാത്രമല്ല അവിടെയത്തുന്ന ജനപ്രതിനിധികളോട്‌ വളരെ മോശമായ രീതിയിലാണ്‌ അവിടുത്തെ മുസ്ളീം ചെറുപ്പക്കാര്‍ പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. മറ്റ്‌ വാര്‍ഡുകളില്‍ പദ്ധതി വിഹിതത്തിനായി വാര്‍ഡ്‌ സഭയില്‍ വ്യക്തിഗത ഉപഭോക്താക്കള്‍ ഏറിവരുമ്പോള്‍ മുസ്ളീം മേഖലകളില്‍ ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്‌. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നടന്ന സംഘര്‍ഷങ്ങളില്‍ അക്രമികളായ ചെറുപ്പക്കാര്‍ ഉപയോഗിച്ചത്‌ ഇരുചക്ര വാഹനങ്ങളാണ്‌. ഇവയില്‍ മിക്കതും ഏറ്റവും നൂതനമായ ബൈക്കുകളാണ്‌. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ്‌ പുതുപുത്തന്‍ ബൈക്കുകളില്‍ ചെത്തിനടക്കുന്നത്‌. കയ്യിലാവട്ടെ യഥേഷ്ടം പണവുമുണ്ട്‌. ഇതും ദുരൂഹതക്ക്‌ കാരണമായിട്ടുണ്ട്‌. അരിയിലെ എം.എസ്‌.എഫ്‌ പ്രവര്‍ത്തകന്‍ ഷുക്കൂറിണ്റ്റെ മൃതദേഹം വഹിച്ച്‌ കൊണ്ട്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ അരിയിലേക്ക്‌ നടന്ന വിലാപയാത്രയില്‍ അഞ്ഞൂറോളം ബൈക്കുകളാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ രജിസ്ട്രേഷന്‍ നമ്പറുപോലുമില്ലാത്തതും നമ്പര്‍ പ്ളേറ്റ്‌ അഴിച്ചുമാറ്റിയതുമായ ബൈക്കുകള്‍ ഏറെയായിരുന്നു. പോലീസ്‌ അറിയിപ്പ്‌ അവഗണിച്ചാണ്‌ ഇക്കൂട്ടര്‍ അഴിഞ്ഞാടുന്നത്‌ എന്നതിനു തെളിവാണ്‌ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട്‌ സംഭവം മുതല്‍ പട്ടുവം പഞ്ചായത്തിലെ അരിയില്‍ സംഭവം വരെ ചൂണ്ടിക്കാണിക്കുന്നത്‌. നിരോധനാജ്ഞ പ്രഖ്യാപിക്കുമ്പോള്‍ ഇരുചക്രവാഹനത്തില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു എന്ന്‌ പോലീസ്‌ അധികാരികള്‍ അറിയിപ്പ്‌ നല്‍കും. എന്നാല്‍ മുസ്ളീം യുവാക്കള്‍ക്ക്‌ ഇതൊന്നും ബാധകമല്ല. ബൈക്കുകളില്‍ മൂന്നുപേര്‍ വീതമാണ്‌ യാത്രക്കാര്‍. അവര്‍ മാരകായുധങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ടു യാത്ര ചെയ്താലും പോലീസ്‌ നടപടി ഉണ്ടാവാറില്ല. ലൌ ജിഹാദിണ്റ്റെ മറവില്‍ കേരളത്തിലുടനീളം നിരവധി അമുസ്ളീങ്ങളായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്‌ വിധേയരാവുകയും ചെയ്യപ്പെട്ടതിനെക്കുറിച്ച്‌ വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്‌. തളിപ്പറമ്പും പരിസര പ്രദേശങ്ങളും ഇതില്‍ നിന്ന്‌ മുക്തമല്ല. എല്ലാം വിപ്ളവകരമായി കാണുന്ന സി.പി.എം നേതാവിണ്റ്റെ മകള്‍ വരെ മുസ്ളീം യുവാവിണ്റ്റെ ‘പ്രണയത്തില്‍പ്പെട്ട്‌’ നാടു വിട്ട്‌ തിരിച്ചു വന്നകാര്യം നേതാവിണ്റ്റെ കാര്യമായതിനാല്‍ അതീവ രഹസ്യമായി മാറുകയായിരുന്നു. മുസ്ളീം പെണ്‍കുട്ടിയോട്‌ ഒരേ ഓഫീസില്‍ ജീവനക്കാരാണെങ്കില്‍പ്പോലും മിണ്ടാന്‍പാടില്ല എന്നതാണ്‌ തീവ്രവാദികളുടെ നിയമം. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും മുസ്ളീം പെണ്‍കുട്ടികളോട്‌ മിണ്ടിയതിന്‌ അക്രമിക്കപ്പെട്ട അന്യ മതസ്ഥരായ ചെറുപ്പക്കാര്‍ ഏറെയാണ്‌. യുവാക്കള്‍ മാത്രമല്ല ഒരേ ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട്‌ ബസ്‌ സ്റ്റാന്‍ഡില്‍ വച്ച്‌ മിണ്ടിയെന്ന കുറ്റമാരോപിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥി പോലും പരസ്യമായി അക്രമിക്കപ്പെട്ട സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്‌. ലീഗ്‌ – സി.പി.എം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പെട്ടെന്ന്‌ തന്നെ വര്‍ഗ്ഗീയ സംഘര്‍ഷമായി മാറുകയാണ്‌ പതിവ്‌. നിരപരാധികളായ ഹിന്ദുക്കള്‍ അക്രമിക്കപ്പെടുന്നതും വ്യാപകമാണ്‌. സി.പി.എമ്മുമായി ഒരു ബന്ധവുമില്ലാത്തവരും അവരുടെ സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നുണ്ട്‌. മറ്റുള്ളവരുടെ ജീവിതോപാധിപോലും തകര്‍ക്കുക എന്ന ഭീകരവാദത്തിണ്റ്റെ മുഖമാണ്‌ എല്ലായിടത്തും കാണാന്‍ സാധിക്കുന്നത്‌. വാക്കേറ്റവും ചെറിയ തോതിലുള്ള അടിപിടിയും എന്ന സംഘട്ടന മാര്‍ഗ്ഗത്തില്‍ നിന്ന്‌ മാരകായുധങ്ങള്‍ വളരെ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു തളിപ്പറമ്പില്‍. എന്തുതരം സംഘട്ടനമുണ്ടായാലും പാര്‍ട്ടി ഏതെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാറില്ല. മുസ്ളീം പാര്‍ട്ടികളുടെ നേതാക്കള്‍ ഒരേ പോലെ പ്രശ്നത്തില്‍ ഇടപെടുകയും അക്രമികള്‍ക്ക്‌ വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ലീഗ്‌ – സി.പി.എം സംഘട്ടനം എന്നു പറയുമ്പോഴും സി.പി.എമ്മുകാരായ മുസ്ളീങ്ങളെ ലീഗ്‌ പ്രവര്‍ത്തകരായ മുസ്ളീം യുവാക്കള്‍ അക്രമിക്കാറില്ല. അഥവാ അവര്‍ അക്രമിക്കപ്പെട്ടാല്‍ പ്രതികള്‍ മറ്റു മതസ്ഥരായിരിക്കും എന്നതാണ്‌ അവസ്ഥ. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഒഴുകി എന്നു പറയുന്ന കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ പോലീസിന്‌ സാധിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും നടക്കുകയാണ്‌. രാഷ്ട്രീയ അഭയവും പണവും ആയുധ പരിശീലനവും ഏറെ ശക്തമായ രീതിയില്‍ യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌ എന്നതിന്‌ തെളിവാണ്‌ ഈ അടുത്ത കാലത്ത്‌ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്‌. അധികൃതരും സര്‍ക്കാരും വളരെ ജാഗരൂഗരായില്ലെങ്കില്‍ മനുഷ്യരുടെ ഇടയിലേക്ക്‌ വാന്‍ ദുരന്തങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ വന്നുചേരും എന്നാണ്‌ സമാധാനം ആഗ്രഹിക്കുന്ന സമൂഹം ഭയക്കുന്നത്‌.

അവലംബം ജന്മഭൂമി.

നമ്മുടെ നാട്

കണ്ണൂരില്‍, പോലീസ്‌ ഒരു മതവിഭാഗത്തോട്‌ പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചും അതില്‍ പ്രതിഷേധിച്ചും ചിലര്‍ ഒരു പത്രസമ്മേളനം നടത്തിയിരിക്കുന്നു. അതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണുകയും അവരുടെ ന്യായീകരണങ്ങള്‍ കേള്‍ക്കുകയും ചെയ്തു. അതിന്‌ കാരണമായ സംഭവം അങ്ങേയറ്റം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമായിപ്പോയി. ഒഴിവാക്കാമായിരുന്നു അത്‌.
ആ മരണം, അഥവാ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം എന്നതാണ്‌ അവരുടെ മുഖ്യ ആവശ്യം. അതിന്‌ സ. ജയരാജന്‍ യുക്തമായ ഒരു മറുപടി പറയുന്നതും കേട്ടു. ‘അതിന്‌ മുമ്പ്‌ മാറാട്‌ കൂട്ടക്കൊലയെക്കുറിച്ചാണ്‌ എന്‍ഐഎ അന്വേഷിക്കേണ്ടത്‌.’
യാതൊരു പ്രകോപനവുമില്ലാതെ, എത്രയും ആസൂത്രിതമായി കടപ്പുറത്തിരുന്ന കുറേ നിരപരാധികളെ ഇരുട്ടിന്റെ മറവില്‍ അരിഞ്ഞുതള്ളിയ സംഭവം കേരളം മറന്നിട്ടില്ല. മറക്കുകയുമില്ല. ദാരുണമായി കൊല്ലപ്പെട്ടവരൊന്നും മനുഷ്യരല്ലേ? അവര്‍ക്ക്‌ ഒരു അവകാശവുമില്ലേ? എന്തിനായിരുന്നു ആ അരുംകൊല ചെയ്തത്‌? കടപ്പുറം മൊത്തമായി കയ്യടക്കാനോ? എന്നിട്ട്‌ ആയുധങ്ങളൊക്കെ എവിടെ ഒളിപ്പിച്ചു?
അടച്ചിട്ട ആരാധനാലയം നിര്‍ബ്ബന്ധമായി തുറപ്പിച്ച്‌ അതിനകത്തിരുന്ന്‌ പ്രാര്‍ത്ഥിച്ചത്‌ ആരാണ്‌? എന്തായിരുന്നു ആ പ്രാര്‍ത്ഥനയുടെ സ്വഭാവം?
പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ആ വിദ്യ എന്തിന്‌ വേണ്ടിയായിരുന്നു. ആസൂത്രിതമായ ഒരു ഉന്മൂലന ശ്രമമായിരുന്നില്ലേ അത്‌? അത്‌ എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ?
കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ആരൊക്കെയാണ്‌ പ്രതികള്‍ എന്ന്‌ അതില്‍ അക്കമിട്ടു പറയുന്നുമുണ്ട്‌. അതൊക്കെയല്ലേ എന്‍ഐഎ ആദ്യം അന്വേഷിക്കേണ്ടത്‌? അതോ മറ്റു മതവിഭാഗങ്ങള്‍ക്ക്‌ അന്വേഷണവും നീതിയും ന്യായവുമൊന്നും വേണ്ട എന്നാണോ?
അതു സിബിഐ അന്വേഷിക്കണ്ട. വിജിലന്‍സ്‌ വേണ്ട. ക്രൈംബ്രാഞ്ച്‌ വേണ്ട. ലോക്കല്‍ പോലീസുപോലും വേണ്ട. എട്ടുപത്തുപേര്‍ ചത്തൊടുങ്ങിയാലെന്ത്‌? അവര്‍ നിസ്സഹായരായ മറ്റ്‌ മതക്കാരല്ലേ? അതിനെന്തിന്‌ അന്വേഷണം? അന്വേഷണത്തിനെതിരെ ആസൂത്രിതമായി ചെറുത്തുനിന്നതാരൊക്കെ? അവിടെയെങ്ങും കാണാത്ത പക്ഷപാതം ഇവിടെ മാത്രം എങ്ങനെ വന്നു. സ്വന്തം കാര്യം ആയതുകൊണ്ടോ?
അതിനെത്തുടര്‍ന്ന്‌ ചോദ്യങ്ങള്‍ ഒന്നൊന്നായി പലേടത്തുനിന്നും ഉയര്‍ന്നുകേള്‍ക്കുകയുണ്ടായി. വിമാനത്താവളത്തിലെ കൊടികെട്ട്‌ മുതല്‍ മൂവാറ്റുപുഴയിലെ കൈവെട്ടുവരെ. സൈനിക വേഷത്തിലുള്ള പരേഡിനെതിരെ താക്കീതുനല്‍കിയിട്ടും വീണ്ടും ധിക്കാരപൂര്‍വ്വം ആവര്‍ത്തിച്ചതുവരെ. രാജ്യരക്ഷയുമായി ബന്ധപ്പെട്ട്‌ സംശയിക്കപ്പെടുന്ന ഒരാളിന്റെ 268 മെയില്‍ ഐഡികളില്‍ നിന്ന്‌ ബുദ്ധിപൂര്‍വ്വം അരിച്ചുപെറുക്കി 258 ആക്കി അത്‌ മുസ്ലീം വേട്ടയായി ഒരു വാരിക ചിത്രീകരിച്ചതുവരെ! അത്‌ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യാവകാശലംഘനവും ആക്കിയെടുത്തതുവരെ! പെരുമ്പാവൂരും കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമൊക്കെ വേറെ. സദാചാര പോലീസിന്റെ ഭരണം വേറെ. തല്ലിക്കൊല വേറെ. ഇതൊന്നും എന്‍ഐഎ അന്വേഷിക്കണ്ട, തങ്ങളുടെ ഇപ്പോഴത്തെ ഈയൊരുകാര്യം മാത്രം അത്യാവശ്യമായി അന്വേഷിക്കണം എന്നാണോ?
മതസൗഹാര്‍ദ്ദത്തിന്‌ പേരുകേട്ട കേരളത്തിലാണല്ലോ ഇന്ന്‌ ഈ അവസ്ഥ വന്നുപെട്ടിരിക്കുന്നത്‌! അവനവന്‍ ചെയ്യുന്നതെന്തും ശരി, അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ല, ഞങ്ങളൊക്കെ എന്നോ നിയമത്തിന്‌ അതീതരായിക്കഴിഞ്ഞിരിക്കുന്നു എന്ന്‌ ഇവിടെ ഓരോ മതക്കാരും ചേരിതിരിഞ്ഞ്‌ അവകാശവാദം മുഴക്കുവാന്‍ തുടങ്ങിയാലത്തെ അവസ്ഥ എന്തായിരിക്കും? ഓരോരുത്തര്‍ക്കും അവനവന്റെ മതനിയമങ്ങള്‍ മതിയെങ്കില്‍, നമുക്ക്‌ എന്തിനാണ്‌ ഒരു ഗവണ്‍മെന്റ്‌?
കുറ്റം ആരുചെയ്താലും മതം നോക്കാതെയും വോട്ടുബാങ്ക്‌ ലഹരിക്ക്‌ അടിമയാകാതെയും കഠിനശിക്ഷ ഉറപ്പുവരുത്തണം. അതിന്‌ ഇച്ഛാശക്തിയുള്ള ഭരണകൂടം വേണം. അവിടെ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ ഉള്ള പരിഗണന പാടില്ല. പാര്‍ലമെന്റാക്രമണത്തില്‍ ഒരല്‍പം പിഴച്ചിരുന്നെങ്കില്‍ നമുക്ക്‌ ഇന്ന്‌ ആ പാര്‍ലമെന്റ്‌ തന്നെ അവിടെ ഉണ്ടാവുമായിരുന്നോ?
ഇതിനിടയ്ക്കാണ്‌ ചിലര്‍ മനുഷ്യാവകാശത്തിനും സ്വകാര്യതയ്ക്കും വേണ്ടി ഘോരഘോരം വാദിക്കുന്നത്‌! ഒരു രാജ്യം മുഴുവന്‍ സ്ഫോടനം കൊണ്ട്‌ ഭസ്മമാക്കിക്കഴിഞ്ഞാല്‍ പിന്നെ അവിടെ ഏത്‌ മനുഷ്യനാണ്‌ അവശേഷിക്കുക? ഇല്ലാത്ത മനുഷ്യന്‌ എന്തവകാശം? എന്ത്‌ സ്വകാര്യത? അതുകൊണ്ട്‌ ആദ്യം നാട്‌ നിലനിര്‍ത്തുക. അവിടെ മനുഷ്യരെല്ലാപേരും ഏകോദര സഹോദരങ്ങളെപ്പോലെ ശാന്തിയോടും സമാധാനത്തോടും ജീവിക്കട്ടെ. നാരായണഗുരുദേവന്‍ പറഞ്ഞതുപോലെ, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്‌ എന്നതത്രേ നീതിശാസ്ത്രത്തിന്റെ തത്ത്വം. പക്ഷേ, ഈ തത്ത്വം നമ്മെയൊക്കെ വേണ്ടതിലധികം ചതിക്കുകയായിരുന്നു. ആദ്യപകുതിയില്‍ പറയുന്നതിലപ്പുറം, ആയിരം കുറ്റവാളികളല്ല, അതിലധികവും ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോവുകയാണ്‌.
അമേരിക്കയില്‍ കുപ്രസിദ്ധമായ സപ്തംബര്‍ 11നുശേഷം വര്‍ഷം പത്തുകഴിഞ്ഞിട്ടും ഒരൊറ്റ ഭീകരാക്രമണവും ഉണ്ടായിട്ടില്ലെങ്കില്‍, അതിന്‌ കാരണം അവര്‍ അക്കാര്യത്തില്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും ഗാഢവുമായ ശ്രദ്ധതന്നെയാണ്‌. ആര്‌ ആരോട്‌ എന്ത്‌ സംസാരിക്കുന്നു എന്ന്‌ അവര്‍ക്ക്‌ ആ നിമിഷം അറിയാം. എന്തേ, അവിടെ സ്വകാര്യത വേണ്ടേ? മനുഷ്യാവകാശം വേണ്ടേ? വേണം. ഒക്കെ അവര്‍ മാനിക്കുന്നുണ്ട്‌. പക്ഷേ, അതിലെല്ലാമുപരി രാജ്യത്തിന്റെ നിലനില്‍പ്പും ഭദ്രതയും തന്നെയാണ്‌ പരമപ്രധാനം.
തങ്ങളുടെ വിഭാഗം അങ്ങേയറ്റം അവഗണിക്കപ്പെടുന്നതായി ഉത്തരവാദിത്തപ്പെട്ട ഒരു എംപി ആലപ്പുഴയില്‍ മതസമ്മേളനത്തില്‍ പ്രസംഗിച്ചതായുള്ള റിപ്പോര്‍ട്ടും കണ്ടു. അവഗണിക്കപ്പെട്ടതുകൊണ്ടാണോ ഇദ്ദേഹം സ്ഥാനാര്‍ത്ഥിയാക്കപ്പെട്ടത്‌. വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച്‌ എംപിയായത്‌? അര്‍ഹതയുള്ളത്‌ കിട്ടുന്നില്ലത്രേ? അപ്പോള്‍, അര്‍ഹതയില്ലാത്തതാണോ അദ്ദേഹത്തിന്‌ കിട്ടിയ സ്ഥാനം?
മാത്രമല്ല, കഴിഞ്ഞ കൊല്ലം മുതല്‍ ഹജ്ജ്‌ തീര്‍ത്ഥാടകരുടെ സുഖസൗകര്യങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിന്‌ വേണ്ടി ഒരു പ്രത്യേക വിമാനം നിറയെ വിവിഐപികളെ പ്രവാസി കാര്യമന്ത്രാലയം പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ നല്‍കി അങ്ങോട്ടയക്കാനും തുടങ്ങിയിരിക്കുന്നു. അതില്‍ ഉള്‍പ്പെട്ട ഒരു മഹാന്‍കൂടിയാണ്‌ മേല്‍പ്പറഞ്ഞ എംപി. അദ്ദേഹവും ആവലാതിപ്പെടുന്നു, തന്റെ സമുദായം അവഗണിക്കപ്പെടുന്നു എന്ന്‌. സമൃദ്ധമായ ഈ വിമാനസൗജന്യവും ചെലവും സുഖവാസവുമൊക്കെ കോടികളുടെ ചെലവുള്ള ഏര്‍പ്പാടുകളാണെന്ന്‌ അദ്ദേഹത്തിനുമറിയാം. സ്വന്തം സമുദായത്തിന്റെ വകയായിരുന്നോ ആ ചെലവ്‌ മുഴുവന്‍? കോടിക്കണക്കിന്‌ രൂപയുടെ സബ്സിഡിക്ക്‌ പുറമെ ഇപ്പോള്‍ തുടങ്ങിവച്ച ഈ അധികമായ ആനുകൂല്യവും അവഗണനയുടെ ഫലമാണോ? മറ്റേതെങ്കിലും ഒരു മതക്കാരുടെ പേരില്‍, തീര്‍ത്ഥയാത്രയുടെ പേരില്‍, ഉത്സവത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒരു പൈസയുടെ ആനുകൂല്യമെങ്കിലും നല്‍കുന്നുണ്ടോ? ഒരു മതേതര രാഷ്ട്രത്തില്‍ മതപരമായ ഈ വഴിവിട്ട പക്ഷപാതം പാടുണ്ടോ? അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ?
“കേരളത്തിലെ ഹവാല റാക്കറ്റുകള്‍ക്കിടയിലെ കിടമത്സരത്തെത്തുടര്‍ന്ന്‌ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചു തട്ടിയെടുക്കുന്ന കള്ളപ്പണം കേസ്‌ രജിസ്റ്റര്‍ ചെയ്യാതെ റാക്കറ്റിന്‌ തന്നെ തിരികെ നല്‍കി ‘ബ്ലൂറോക്സ്‌’ എന്ന ഗൂഢസംഘം വന്‍തുക കമ്മീഷന്‍ വാങ്ങുന്നതായാണ്‌ വിവരം.” (മനോരമ 9.2.2012)
‘കൊണ്ടോട്ടിയില്‍ വച്ച്‌ 42 ലക്ഷം രൂപയുടെ ഹവാലപ്പണം തട്ടിയെടുക്കപ്പെട്ട സംഭവമാണ്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം നടത്തിയ പ്രധാന കേസ്‌. കൊച്ചിക്കും മലപ്പുറത്തിനുമിടയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കോടിരൂപയുടെ കള്ളപ്പണം കടത്തുന്നുണ്ടെന്ന്‌ അന്ന്‌ പിടിയിലായ പ്രതി പോലീസിനോട്‌ തുറന്നു സമ്മതിക്കുകയുണ്ടായി.’
-പിടിയിലായത്‌ ഒരേയൊരു പ്രതി! അങ്ങനെ എത്രയോ പേര്‍ ഒരിക്കലും പിടിയിലാകാതെ, എത്രയോ കാലമായി, എത്രയോ കോടികള്‍.
ആധികാരികമായി അന്വേഷണം നടത്തി മനോരമ പ്രസിദ്ധപ്പെടുത്തിയ ഈ കുഴല്‍പ്പണ പരമ്പരയെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? വാര്‍ത്തയുടെ ഒരു ഭാഗം ഇതാണ്‌. “സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരു വ്യവസായിക്കുവേണ്ടി കേരളത്തിലെത്തിയ അഞ്ചുകോടിയരൂപയുടെ കള്ളപ്പണം രണ്ടാഴ്ച മുമ്പ്‌ മധ്യകേരളത്തില ഒരു കൈമാറ്റ കേന്ദ്രത്തില്‍വച്ച്‌ ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തിരുന്നു.”
ആരാണീ വ്യവസായി? ഈ കോടികളുടെ കള്ളപ്പണം എങ്ങോട്ടുപോകുന്നു? അത്‌ എന്തിനൊക്കെ ഉപയോഗിക്കുന്നു? കണ്ണടച്ച്‌ തുറക്കുന്നതിന്‌ മുമ്പ്‌ ഒന്നുമില്ലാത്ത പലരും കോടീശ്വരന്മാരാകുന്നത്‌ എങ്ങനെ? ഈ രാജ്യത്തെ മുഴുവന്‍ തങ്ങള്‍ വിലയ്ക്കുവാങ്ങിക്കളയും എന്ന്‌ ഭീഷണിമുഴക്കുന്നത്‌ ആരൊക്കെ? എത്രകാലമായി ഈ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക്‌ തുടങ്ങിയിട്ട്‌?
-ഇതൊക്കെ എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? ഒരു കണ്ടെയ്നര്‍ നിറയെ വന്ന കള്ളനോട്ടുകളുടെ കാര്യം, ആയുധങ്ങളുടെ കാര്യം, ഒക്കെ എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? 19.2.2012ലെ വാര്‍ത്ത ആറുകിലോ തങ്കവും 1.85 ലക്ഷം രൂപയുടെ കുഴല്‍പ്പണവും തൃശ്ശൂരില്‍ വെച്ച്‌ പിടിച്ചെടുത്തത്‌ സംബന്ധിച്ചാണ്‌.
-ഈശ്വരാ! എങ്ങോട്ടാണ്‌ ഈ നാടിന്റെ പോക്ക്‌!
നമ്മുടെ അയല്‍ രാജ്യം ഭംഗിയായി അച്ചടിച്ച്‌ നമ്മുടെ നാടിനെയും സമ്പദ്‌ വ്യവസ്ഥയെയും സാമൂഹ്യസന്തുലനത്തെയും സമാധാനജീവിതത്തെയും അട്ടിമറിക്കാന്‍ നിരന്തരമായി കള്ളനോട്ടുകള്‍ അയച്ചുകൊണ്ടേയിരിക്കുന്നു. 6.2.12ലെ മനോരമയില്‍ക്കണ്ട വാര്‍ത്ത ഇതാണ്‌. ‘പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്തുന്ന പാക്‌ നയതന്ത്രജ്ഞരുടെ ബാഗേജ്‌ പരിശോധിക്കാന്‍ നീക്കം.’
അവരുടെ നയതന്ത്രജ്ഞര്‍ പോലും നമ്മുടെ നാടിനുവേണ്ടി ചെയ്യുന്ന ‘സേവനം’ മനസ്സിലായില്ലേ? നയമില്ലാത്ത തന്ത്രജ്ഞര്‍ എന്തൊക്കെ ചെയ്യില്ല എന്ന കാര്യം കൂടി ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്‌. വേണ്ടേ?
-ഇതും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ?
2.2.12ലെ മനോരമ വാര്‍ത്തകൂടി ശ്രദ്ധിക്കുക: “ഇറാഖില്‍ ഒറ്റദിവസം 17 കുറ്റവാളികള്‍ക്ക്‌ വധശിക്ഷ നല്‍കി. ഭീകരപ്രവര്‍ത്തനങ്ങളും മറ്റു കുറ്റകൃത്യങ്ങളും ചെയ്തതിന്‌ ഇക്കൊല്ലം വധിച്ചവരുടെ എണ്ണം 51 ആയി.”
-കഷ്ടം! അവിടെയൊന്നും സ്വകാര്യതയില്ലേ? മനുഷ്യാവകാശമില്ലേ? സംഗതി ഇവിടെയാണെങ്കിലോ? അതും എന്‍ഐഎ അന്വേഷിക്കേണ്ടതല്ലേ? കഴിഞ്ഞ മൂന്നുനാലു ദിവസത്തെ പത്രങ്ങള്‍ മുന്നറിയിപ്പുതരുന്നു-’ദല്‍ഹിയില്‍ ഭീകരന്മാര്‍ വീണ്ടും വന്‍ സ്ഫോടനങ്ങള്‍ക്ക്‌ പദ്ധതിയിടുന്നു!’ അതും അന്വേഷിക്കണ്ടേ?

അവലംബം ജന്മഭൂമി .