Sunday, March 18, 2012

മത സ്പര്‍ധ വളര്‍ത്തല്‍, ഇങ്ങനെയും ആകാം.

ഇന്നത്തെ പ്രധാന പത്രങ്ങളിലെ ഒരു വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്. വിവിധ പത്രങ്ങളില്‍ പല ശൈലികളിലാനെങ്കിലും ഒരേ ഉള്ളടക്കം ധ്വനിപ്പിക്കുന്ന വാര്തയാന്‍ ഇത്. പക്ഷെ.. "സമുദായ ഉന്നമനം" മാത്രം ലക്ഷ്യമിടുന്ന "മാധ്യമ" ത്തിലെ വാര്‍ത്ത നോക്കൂ..

മാതൃഭൂമി






















ദേശാഭിമാനി




















ദീപിക

















കേരള കൌമുദി




















തേജസ്‌ (പോപ്പുലര്‍ ഫ്രണ്ട് പത്രം)

















 ജന്മഭൂമി (കാവി ഭീകരതയുടെ പത്രം!!!)





















എന്നാല്‍... ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മാധ്യമമോ?
















ഭാരതത്തില്‍ മുസ്ലീമിന് രക്ഷയില്ല എന്ന് പറഞ്ഞുപറഞ്ഞു വരുത്തി തീര്‍ക്കുകയാണ് അവര്‍. മോഡിക്കെതിരെ ദിവസം ഒരു ലേഖനം എന്നകണക്കില്‍ എഴുതിയില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ല. അഫ്സല്‍ ഗുരുവും കസബുമൊക്കെ അവരുടെ കാഴ്ചപ്പാടില്‍ സംഘപരിവാര്‍ ഭീകരരാണ്. കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളക്കാരെ കശാപ്പു ചെയ്യുന്നവര്‍ പോരാളികളും, പട്ടാളക്കാരുടെ വെടിയേറ്റ് ചാകുന്ന ഭീകരര്‍ നിരപരാധികളുമാണ്. ഒരു ശരാശരി മലയാളിക്ക് ഇങ്ങനെ ചിന്തിക്കാന്‍ ഇതൊക്കെ മതി, "വേണോ നമുക്ക് ഇതുപോലൊരു പത്രം?"


No comments:

Post a Comment